Mukesh Mistaken His Wife's Name In Badai Bungalow
മേതില്‍ ദേവിക എന്ന പേര് പരിപാടിയില്‍ ഒരു പൊല്ലാപ്പായി മാറുകയാണ്. പരിപാടിയിലെ ആതിഥേയരാകുന്ന ആര്‍ക്കും ആ പേര് കൃത്യമായി ഉച്ചരിക്കാന്‍ കഴിയുന്നില്ല. വേലില്‍ മേദിക എന്നാണ് പിഷാരടിയും മനോജും പറയുന്നത്. ഭാര്യയുടെ പേര് മുകേഷിന് പോലും തെറ്റിപ്പോകുന്നുണ്ട്.